മത്സര രംഗത്ത് വ്യത്യസ്തരായവർ ഇക്കുറി തദ്ദേശതിരഞ്ഞെടുപ്പിൽ ധാരാളമുണ്ട്. പക്ഷെ മത്സരത്തിനിറങ്ങാത്തത് കൊണ്ട് ശ്രദ്ധേയനായ ഒരു നേതാവുണ്ട് വടകര പുതുപ്പണത്ത്. പഞ്ചായത്ത് വഴി ആ നേതാവിനെ തേടിയാണ് യാത്ര. വിഡിയോ സ്റ്റോറി കാണാം.