റീ വാല്യുവേഷന്‍ മാർക്ക് പോർട്ടലിൽ രേഖപ്പെടുത്താനാവുന്നില്ല; വലഞ്ഞ് വിദ്യാർത്ഥികൾ

റീ വാല്യുവേഷനിലൂടെ ലഭിച്ച മാർക്ക് എൻജിനീയറിങ് പ്രവേശന പോർട്ടലിൽ രേഖപ്പെടുത്താനാകാതെ വിദ്യാർഥികൾ വലയുന്നു.തെറ്റായി രേഖപ്പെടുത്തിയ 

മാർക്ക് തിരുത്താനും കഴിയുന്നില്ലെന്നാണ് പരാതി ഉയരുന്നത്. പ്രവേശന പരീക്ഷാ കമ്മിഷണർ പ്രശ്ന പരിഹാരം കാണുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു.