ഇന്നുമുതൽ ' എന്റെ കെഎസ്ആർടിസി'; യാത്ര സുരക്ഷിതമാക്കാൻ ആപ്പ്

ksrtc-wb
SHARE

ടിക്കറ്റ് നോക്കാനും ബുക്ക് ചെയ്യാനും ഇനി കെഎസ്ആർടിസിയുടെ സ്വന്തം ആപ്പ്. കോവിഡ് കാലത്തെ സുരക്ഷ കൂടി ഉറപ്പാക്കുന്നതാണ് കെഎസ്ആർസിയുടെ ആപ്പായ 'എന്റെ കെഎസ്ആർടിസി'. ആൻഡ്രോയിഡ്– ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ഉപയോഗിക്കാനാകും.

കോവിഡ് കാലത്ത് യാത്രക്കുരുടെ സുരക്ഷ ഉറപ്പുവരുത്താൻ ആപ്പ് സഹായിക്കും. രാവിലെ മുഖ്യമന്ത്രിയാണ് െകഎസ്ആർടിസിയുെട സ്വന്തം ആപ്പ് പുറത്തിറക്കുക. 

ലോഗിൻ ചെയ്തും അല്ലാതെയും ടിക്കറ്റ് റിസർവ് ചെയ്യാം, ക്യാൻസൽ ചെയ്യാം, തൽസമയ വിവരങ്ങൾ അറിയാം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  

MORE IN KERALA
SHOW MORE
Loading...
Loading...