ഖുർആന്റെ ചരിത്രമറിയണം; യൂത്ത് ലീഗിനെ വെല്ലുവിളിച്ച് ജെയ്ക്: വിഡിയോ

മതത്തിന്റേ പേര് പറഞ്ഞ് വോട്ടുവാങ്ങിയാൽ പോരാ, വിശുദ്ധ ഖുർആന്റെ ചരിത്രം അറിയണമെന്ന് യൂത്ത് ലീഗിനോട് ജെയ്ക് സി.തോമസ്. അറബി മലയാളം സംബന്ധിച്ച വിവാദത്തിലും ജെയ്ക്ക് ചര്‍ച്ചയില്‍ പുതിയ വിശദീകരണം നല്‍കി. മുൻപ് ചർച്ചയിൽ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുെവന്നും കേരളത്തിൽ പൊന്നാനി–മലബാർ ലിപിയിലായിരുന്നു ഖുർആൻ അച്ചടിച്ചിരുന്നതെന്നും ജെയ്ക് പറഞ്ഞു. ഇക്കാര്യത്തിൽ യൂത്ത് ലീഗുമായി ചർച്ചയ്ക്ക് ഒരുക്കമാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. വിഡിയോ കാണാം.