കോവിഡിൽ വെര്‍ച്വല്‍ കൂട്ടായ്മ; 35 വര്‍ഷത്തിനുശേഷം ഒന്നിച്ച് പൂര്‍വ വിദ്യാര്‍ഥികൾ

fathima
SHARE

ഒരുമിച്ചു പഠിച്ചവര്‍ 35 വര്‍ഷത്തിനുശേഷം ഓണ്‍ലൈനായി ഒത്തുകൂടി.  കൊല്ലം ഫാത്തിമ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണ് കോവിഡ് കാലത്ത് വെര്‍ച്വല്‍ കൂട്ടായ്മ ഒരുക്കിയത്. 

പതിനഞ്ചാം വയസ്സില്‍ ഒരുമിച്ചു പഠിച്ചവര്‍, അന്‍പതാം വയസ്സില്‍ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ഒരുമിച്ചു. കൊല്ലം ഫാത്തിമ കോളജിലെ  1986 -88 പ്രീഡിഗ്രി, ഫസ്റ്റ് ഗ്രൂപ്പ് ബി ബാച്ചിലെ കൂട്ടുകാരാണ് വീഡിയോ കോണ്‍ഫറന്‍സിങ്  വഴി ഒത്തുചേര്‍ന്നത്. 

ഏഴു രാജ്യങ്ങളില്‍ നിന്നായി 60 പേര്‍ പങ്കെടുത്തു. 

MORE IN KERALA
SHOW MORE
Loading...
Loading...