95 ന്‍റെ നിറവില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി; മലയാളത്തിന്റെ 'വര'പ്രസാദം

artistnamootiri
SHARE

കാലം നരവീഴ്ത്താത്ത  വരകള്‍ മലയാള കലാലോകത്തിന് സമ്മാനിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരി 95 ന്‍റെ നിറവില്‍.  വസൂരിയുടെ ഭീകരത കണ്ട കുട്ടിക്കാലത്തെ ജീവിതാനുഭവങ്ങള്‍, 95ാം വയസില്‍,  കോവിഡെന്ന  മഹാമാരിയുടെ രൂപത്തില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമ്പോഴും, ആ വരപ്രസാദത്തിന് അല്‍പം പോലും മങ്ങലേറ്റില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...