സ്വരാജ് ശാഖയിൽ പോയെന്ന് സന്ദീപ്; ചാണക്കുഴിയിൽ വീഴില്ലെന്ന് മറുപടി; വിഡിയോ

swaraj-bjp
SHARE

മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ സിപിഎം പ്രതിനിധിയായി പങ്കെടുത്ത എം. സ്വരാജും ബിജെപി പ്രതിനിധിയായ സന്ദീപ് വാരിയരും ചർച്ചയിൽ ഏറ്റുമുട്ടി. ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയിൽ സ്വരാജ് പങ്കെടുത്തു എന്ന് തനിക്കൊരു പാർട്ടി പ്രവർത്തകൻ സന്ദേശം അയച്ചതായി സന്ദീപ് ചർച്ചയിൽ വാദിച്ചു. എന്നാൽ തന്റെ മണ്ഡലത്തിൽ ഉപ്പുകുളം എന്ന സ്ഥലം ഇല്ലെന്നും ഏത് കുളത്തിന്റെ വശത്ത് കൂടിപോയാലും ജീവിതത്തിലൊരിക്കലും ചാണകക്കുഴിയിൽ വീഴില്ലെന്നും സ്വരാജ് തിരിച്ചടിച്ചു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...