നഴ്സിന് കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തരയോഗം: ആശങ്ക

clt-medical-01
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത തല യോഗം ചേരുന്നു. ഇന്നലെ രാത്രിയാണ് നെഫ്രോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സിന് കോവിഡ് സ്ഥിരീകരിച്ചത്. 

രണ്ടു ദിവസം മുന്‍പുവരെ ഇവര്‍ ജോലിക്കെത്തിയിരുന്നു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മെ‍‍ഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...