കനത്ത മഴ; തലസ്ഥാനനഗരം വെള്ളക്കെട്ടിൽ, വൻ ഗതാഗതകുരുക്ക്

rain
SHARE

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ. അപ്രതീക്ഷിതമായി പെയ്ത കനത്തമഴയില്‍ തമ്പാനൂരടക്കം നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി.  ഇതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. അടുത്ത മൂന്നുമണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  വിശദാംശങ്ങള്‍ എ.കെ സ്റ്റെഫിന്‍ നല്‍കും.

MORE IN KERALA
SHOW MORE
Loading...
Loading...