കുഞ്ഞനുജത്തിയുടെ ഓണക്കോടി ദുരിതാശ്വാസത്തിന്; നൻമയുടെ കുരുന്നു കാഴ്ച്ചകൾ

adish-web
SHARE

ചുറ്റും ദുരന്തങ്ങള്‍ നിറയുന്ന പ്രളയകാലത്തെ നന്‍മയുടെ കാഴ്ചകള്‍ അവസാനിക്കുന്നില്ല.  കുഞ്ഞനുജത്തിയുടെ ഓണക്കോടി തന്നെ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി കൊണ്ടു വന്ന കൊച്ചിയിലെ പത്തുവയസുകാരന്‍  ആദിഷാണ് പുതിയ താരം.  

പ്രളയ ദുരിതാശ്വാസത്തില്‍ പങ്കാളികളാകണമെന്ന ക്ലാസ് ടീച്ചറുടെ നിര്‍ദേശം കേട്ടാണ് അനിയത്തിക്കുട്ടിയുടെ ഓണക്കോടിയുമായി ആദിഷ് സ്കൂളിലെത്തിയത്. പുത്തനുടുപ്പ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയതെന്തു കൊണ്ടെന്ന് ചോദിച്ചാല്‍  ആദിഷിന് നിഷ്കളങ്കമായ മറുപടിയാണുള്ളത്.നായരമ്പലം ഭഗവതി വിലാസം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്  ആദിഷ്.

MORE IN KERALA
SHOW MORE
Loading...
Loading...