രണ്ടാഴ്ച മുൻപ് വരൾച്ച; ഇന്ന് വെള്ളക്കെട്ടിൽ മുങ്ങി വയനാട്

wayanad-def-flood
SHARE

രണ്ടാഴ്ച മുമ്പ് വരൾച്ച കൊണ്ട് പൊറുതിമുട്ടിയ വയനാട്ടിലെ പല മേഖലകളും ഇപ്പോൾ വെള്ളക്കെട്ടിനടിയിലാണ്. പല വീടുകളും അടുത്ത കാലത്തൊന്നും  താമസയോഗ്യമാകില്ല.  പരക്കുനി കോളനിയിൽ നിന്നും കെ. എം ബിജുവിന്റെ റിപ്പോർട്ട്‌.

MORE IN KERALA
SHOW MORE
Loading...
Loading...