ഉരുൾപൊട്ടലിന്റെ നടുക്കത്തിൽ നിന്ന് കരകയറാതെ വിലങ്ങാട്

vilangadu-landslide-13
SHARE

നാലുപേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിന്റെ നടുക്കത്തിൽ നിന്ന് വടകര വിലങ്ങാട്ടെ ജനങ്ങൾ മോചിതരായിട്ടില്ല. ഉരുൾപൊട്ടലുണ്ടായ ആലിമലയിലേക്കുള്ള ഗതാഗതം പുനസ്ഥാപിയ്ക്കാനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണ്, വിലങ്ങാട് നിന്നും വി.എസ് രഞ്ജിത്തിന്റെ റിപ്പോർട്ട്

MORE IN KERALA
SHOW MORE
Loading...
Loading...