അനാഥരായി ക്യാമ്പുകളിൽ, ആശങ്കയിൽ മടക്കം; ദുരിത ബാധിതരുടെ നൊമ്പരം

SHARE
camps

ദുരിതാശ്വാസക്യാംപുകളില്‍ നിന്നും മടങ്ങുമ്പോഴും ജീവിതംതിരിച്ചുപിടിയ്ക്കാനാകുമോയെന്ന ആശങ്കയിലാണ് പതിനായിരങ്ങള്‍. സര്‍ക്കാര്‍ സഹായത്തിനൊപ്പം സുമനസ്സുകളുടെ കാരുണ്യഹസ്തവും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഇതൊരു രണ്ടാംജന്മമമാണ് പലര്‍ക്കും,ഒന്നേയെന്നു തുടങ്ങണം പലതും,ഉറ്റവരെ നഷ്ടപ്പെട്ടവരും,കിടപ്പാടം നഷ്ടപ്പെട്ടവരും അങ്ങിനെ തിരിച്ചുപിടിയ്ക്കാന്‍ ഏറെയുണ്ട്,

സര്‍ക്കാരിനൊപ്പം ചേരാന്‍ സന്നദ്ധസംഘടനകളും രംഗത്തെത്തുന്നുണ്ട്,

ദുരിതാശ്വാസക്യാംപുകളില്‍ നിന്നും മടങ്ങുന്നതോടെ അനാഥമാകുമെന്ന ഇവരുടെ ആശങ്കയാണ് ഇനി പരിഹരിക്കേണ്ടത്,കോഴിക്കോട് ജില്ലയില്‍ മാത്രം 72 ക്യാംപുകള്‍ ഇന്നലെ പിരിച്ചുവിട്ടു,അരലക്ഷത്തിലധികമാളുകളാണ് കോഴക്കോട് മാത്രം ക്യാംപുകളില്‍ അഭയംതേടിയത്

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...