തെച്ചിക്കോട്ട് രാമചന്ദ്രന് കുഴപ്പമൊന്നും ഇല്ല; സാക്ഷ്യപ്പെടുത്തി മഹേശ്വരൻ നമ്പൂതിരി

mahaeshwaran-natboothiri
SHARE

വിഷചികിൽസയിലും ആനചികിൽസയിലും അഗ്രഗണ്യനായ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിയെ പരിചയപ്പെടാം. പാരമ്പര്യമായി പകർന്നുകിട്ടിയ അറിവ് ജനസേവനമെന്നോണം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. തെച്ചിക്കോട്ട് രാമചന്ദ്രന്റെ ചികിൽസയിലടക്കം പ്രധാന പങ്ക് വഹിച്ച ആളാണ് മഹേശ്വരൻ നമ്പൂതിരി.  വിഡിയോ സ്റ്റോറി കാണാം

MORE IN KERALA
SHOW MORE