'വൻ ഭൂരിപക്ഷത്തിൽ ജയിക്കും'; പത്തനംതിട്ടയിൽ ഇടതുമുന്നേറ്റമെന്ന് വീണ ജോർജ്

veena
SHARE

അവസാന ലാപ്പില്‍ ഇടതുമുന്നേറ്റമാണെന്ന് പത്തനംതിട്ട മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ്. കലാശക്കൊട്ടില്‍ കണ്ട ജനക്കൂട്ടം അതിന് തെളിവാണെന്നും വീണ പറഞ്ഞു.

MORE IN KERALA
SHOW MORE