ജപ്പാനില്‍ മഴ പെയ്യിക്കുന്നത് ഇവിടുത്തെ മേഘങ്ങള്‍ തന്നെ; ഉറച്ച് അന്‍വര്‍: വിഡിയോ

anwar-on-japan
SHARE

ജപ്പാനില്‍ മഴ പെയ്യിക്കുന്നത് പശ്ചിമഘട്ട മലനിരകളില്‍ നിന്നുള്ള മേഘങ്ങള്‍ ചെന്നാണെന്ന മുന്‍ നിലപാടില്‍ ഉറച്ച് പിവി അന്‍വര്‍ എംഎല്‍എ. മനോരമ ന്യൂസിന്റെ വോട്ടുകാല പരിപാടിയായ കെഎല്‍ 20:20ലാണ് അന്‍വര്‍ നിലപാട് ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറയുന്നു. ഇതുസംബന്ധിച്ച് ഉയര്‍ന്ന പരിഹാസങ്ങള്‍ തന്നെ ബാധിച്ചില്ലെന്നും അന്‍വര്‍ വിശദീകരിച്ചു.

വിഡിയോ കാണാം. 

അന്ന് പറഞ്ഞത് കാണാം:

MORE IN KERALA
SHOW MORE