യാത്രാ വിമാനങ്ങൾക്ക് മാത്രമല്ല കാർഗോ സര്‍വീസുകളും; പ്രതീക്ഷയോടെ കണ്ണൂർ

PTI9_20_2018_000079B
SHARE

മട്ടന്നൂരില്‍ യാത്രാ വിമാനങ്ങൾക്ക് പുറമെ കാർഗോ സര്‍വീസുകളും നാടിന്റെ വികസനത്തിന് ആക്കം കൂട്ടും. കാർഷിക വിളകൾക്കൊപ്പം ടെക്സ്റ്റൈൽ, പ്ലൈവുഡ് ഉൽപന്നങ്ങളും വേഗത്തിൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാം.  [

ഉത്തര മലബാറിന്റെ കാർഷിക വ്യാപാര വ്യവസായ വിനോദ സഞ്ചാര വളർച്ചയിൽ നിർണായക പങ്കുണ്ട് ഈ വിമാനത്താവളത്തിന്. വിദേശ രാജ്യങ്ങളിലെ വ്യാപാരികൾക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് കണ്ണൂരിലെത്തി കച്ചവടം നടത്താനുള്ള സാധ്യതയാണ് വിമാനത്താവളം തുറന്നിടുന്നത്.  

വിമാനത്താവളത്തിന്റെ പ്രധാന വരുമാനമാർഗം കൂടിയായിരിക്കും കാർഗോ സർവീസ്. കാര്‍ഗോ ടെര്‍മിനില്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കും.

MORE IN KERALA
SHOW MORE