ഡാമുകളുടെ സ്ഥിതി; ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചിലത്; വിഡിയോ

PTI8_14_2018_000144B
SHARE

അഭൂതപൂര്‍വമായ ദുരിതം നേരിടുന്ന പെരിയാര്‍ തീരത്തേക്കും ചാലക്കുടി പുഴയുടെ തീരത്തേക്കും കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്ന സാഹചര്യം ഉണ്ടാകും എന്ന് ഇതിനകം  വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.

പെരിയാറിലേക്കും ചാലക്കുടിപ്പുഴയിലേക്കും വെള്ളം ഒഴുക്കുന്ന ഡാമുകളുടെ സ്ഥിതി എന്താണെന്ന് പരിശോധിക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്. രക്ഷാപ്രവര്‍ത്തകര്‍ക്കും തീരത്തുള്ളവര്‍ക്കും ഇത് അറിയേണ്ടത് പ്രധാനമാണ്. 

MORE IN KERALA
SHOW MORE