നിറഞ്ഞൊഴുകി പെരിയാർ; മനോരമന്യൂസ് റിപ്പോർട്ടർമാർ കണ്ട കാഴ്ചകൾ

Idukki-Dam-water-level
SHARE

ചെറുതോണിയുടെ മൂന്നുഷട്ടറുകളും ഉയര്‍ന്നതോടെ  രാവിലെ ഏഴുമണിമുതല്‍  പെരിയാര്‍ നിറഞ്ഞൊഴുകുകയാണ് . വെള്ളക്കയവും ലോവര്‍ പെരിയാറും നേര്യമംഗലവും ഭൂതത്താന്‍ കെട്ടും കടന്ന് ജലപ്രവാഹം ആലുവയിലേക്ക് അടുക്കുകയാണ്. പെരിയാറിന്റെ യാത്രയില്‍ ഒപ്പമുള്ള മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ കണ്ട കാഴ്ചകള്‍ 

MORE IN KERALA
SHOW MORE