വീടും ഭൂമിയുമില്ല, വാട്ടർ ടാങ്കിന് താഴെ ദുരിതജീവിതം

wayanad-family
SHARE

സ്വന്തമായി ഭൂമിയും വീടുമില്ലാത്തതിനാല്‍ വര്‍ഷങ്ങളായി പൊതു വാട്ടര്‍ ടാങ്കിനു ചുവട്ടില്‍ താമസിക്കുകയാണ് വയനാട്ടിലെ ഒരു കുടുംബം. നീരുട്ടാടി മുരിങ്ങമറ്റം നാലുസെന്റ് കോളനിയിലെ ശാന്തയും കുടുംബവുമാണ് ദുരിതജീവിതം നയിക്കുന്നത്. മേല്‍ക്കൂര ഭദ്രമാണ്, അത് മാത്രമേയുള്ളൂ ആശ്വാസം.

MORE IN KERALA
SHOW MORE