ചെങ്ങന്നൂരിന്റെ പുതിയ രാഷ്ട്രീയ ചിത്രം

chengannur-chitram-t
SHARE

ചരിത്രം വഴിമാറും ചിലർ വരുമ്പോൾ, അങ്ങിനെയൊരാളുടെ വിജയകഥയാണ് ഇന്ന് കേരളം കണ്ടത്, അനുഭവിച്ചത്. ചെങ്ങന്നൂരിൽ ആര് എന്ന ചോദ്യത്തിന് ഒറ്റയുത്തരമേ ഉണ്ടായിരുന്നുള്ളു.  ഇ‍ഞ്ചോടിഞ്ച് എന്ന തോന്നൽ വെറും തോന്നൽ മാത്രമായിരുന്നു. ചെങ്ങന്നൂരുകാർ ആ വിധിയെഴുതി. പഴയ കഥകളും ചരിത്രവും എല്ലാം അപ്രസക്തമാക്കി ‌ആ വിധി. ചെങ്ങന്നുരിന്റെ പുതിയ രാഷ്ട്രിയ ചിത്രവും ചരിത്രവും ഇതാ.

MORE IN KERALA
SHOW MORE