ആമ്പല്ലൂരിലെ സ്വപ്ന പദ്ധതിക്ക് ആരാണ് തടസ്സം..?

nkt-electronic-city-t
SHARE

എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്താണ് ഈയാഴ്ച നാട്ടുകൂട്ടം. കേരളത്തിലെ ആദ്യ ഇലക്ട്രോണിക്സ് പദ്ധതിക്കായി കാത്തിരിക്കുന്ന നാട്ടിൽ 2008–ൽ ആണ് ഈ പദ്ധതിയുടെ ആശയം മുന്നോട്ടുവയ്ക്കുന്നത്. ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ, ഒപ്പം പിറവത്തിന്റെയും കാഞ്ഞിരമറ്റത്തിന്റെയും ആമ്പല്ലൂരിന്റെയും വികസനം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം. പക്ഷെ ഒരു പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇന്നും പദ്ധതി കടലാസിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. സർക്കാർ തുക അനുവദിച്ചിട്ടും എന്തുകൊണ്ട് ഈ പദ്ധതി പ്രാവർത്തികമാകുന്നില്ല ? നാട്ടുകൂട്ടം ചർച്ചചെയ്യുന്നു, ആരാണ് ഈ പദ്ധതിക്ക് തടസ്സം നിൽക്കുന്നത് ?

MORE IN KERALA
SHOW MORE