ആലപ്പുഴയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

accident
SHARE

ആലപ്പുഴ കരുവാറ്റയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ പാ‍ഞ്ഞുകയറി ഒരു കുടുംബത്തിലെ മൂന്നുപേര്‍മരിച്ചു. കരുനാഗപ്പള്ളി ചിറയഴീക്കല്‍ സ്വദേശി ബാബു , മക്കളായ അമല്‍ജിത്ത്, അഭിജിത്ത് എന്നിവരാണ് മരിച്ചത്. ബാബുവിന്‍റെ ഭാര്യ ലിസി ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ദേശീയപാതയില്‍ രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.  

MORE IN BREAKING NEWS
SHOW MORE