ബാർ കോഴക്കേസ് സിപിഎം ഗൂഢാലോചനയെന്ന് ഉമ്മൻചാണ്ടി

oommen-chandy
SHARE

ബാർ കോഴ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ചും കെ.എം മാണിയെ പിന്തുണച്ചും മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. കേസ് സിപിഎം കെട്ടിച്ചമച്ചതാണെന്ന യുഡിഎഫ് നിലപാട് ശരിവയ്ക്കുന്നതാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലെന്ന് ഉമ്മൻ‌ചാണ്ടി ഷില്ലോങ്ങിൽ മനോരമ ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി പറയണമെന്ന് ഉമ്മൻ‌ചാണ്ടി ആവശ്യപ്പെട്ടു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.