കടലാടിപ്പാറ ബോക്സൈറ്റ് ഖനനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാതപഠനത്തിനായുള്ള പൊതുതെളിവെടുപ്പ് പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും മടങ്ങി. തെളിവെടുപ്പിനെത്തിയ കാസര്‍കോട് കലക്ടറെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു
Advertisement