കോണ്‍ഗ്രസിനെ വലച്ച് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വിഡിയോ; ആയുധമാക്കി ബിജെപി

adhir-ranjan-chowdhury-1
SHARE

ബിജെപിക്ക് വോട്ടുചെയ്യാൻ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി ആഹ്വാനം ചെയ്തുവെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയെ ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. വിഡിയോ കൃത്രിമമായുണ്ടാക്കിയതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. വിവാദം ബിജെപിക്ക് വീണുകിട്ടയ ആയുധമായി.

MORE IN INDIA
SHOW MORE