ബംഗാളിൽ തിരഞ്ഞെടുപ്പ് സംഘര്‍ഷങ്ങള്‍ നേരിടാന്‍ ഇടപെടും : ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ്

cv-anandabose
SHARE

ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനിടെയുള്ള സംഘർഷങ്ങൾ തടയാനും നേരിടാനും കാര്യക്ഷമമായ ഇടപെടൽ നടത്തുമെന്ന് ഗവർണർ സി.വി ആനന്ദ ബോസ് മനോരമ ന്യൂസിനോട്. അക്രമസംഭവങ്ങളുണ്ടായാൽ ആളുകൾക്ക് നേരിട്ട് സഹായം തേടാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്ന പീസ് റൂം സജ്ജമാണ്. ആളുകൾക്ക് സുരക്ഷിതമായി കഴിയാൻ രാജ്ഭവനെ തന്നെ സമീപിക്കാമെന്നും ആനന്ദ ബോസ് പറഞ്ഞു.

MORE IN INDIA
SHOW MORE