ഇവിടെ സ്ത്രീകളുടെ പോരാട്ടം നിര്‍ണായകം; സന്ദേശ്ഖാലിയെ കണ്ടറിയാം..

bengal
SHARE

ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളിലൊന്നാണ് സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ പോരാട്ടം. രാജ്യമാകെ ചർച്ചയായ സന്ദേശ്ഖാലിയെ കണ്ടറിയാം.

Bengal sandeshkhali loksabha election 2024

MORE IN INDIA
SHOW MORE