സഖ്യ നേതാക്കളെ അണിനിരത്തി ഇന്ത്യ മുന്നണി; മഹാറാലി ഇന്ന്

ഇന്ത്യ മുന്നണി നേതാക്കളെ അണിനിരത്തി ഇന്ന് വൈകിട്ട് മുംബൈയിൽ പ്രതിപക്ഷത്തിന്‍റെ മെഗാറാലി. ഭാരത് ജോഡോ ന്യായ് യാത്ര സമാപനത്തിന്‍റെ ഭാഗമായാണ് ദാദറിലെ ശിവാജി പാർക്കിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമായി റാലി മാറും. വിഡിയോ കാണാം