സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാൻ പേ ടിഎം; കരാര്‍ അവസാനിപ്പിച്ച് വൺ 97 കമ്യൂണിക്കേഷൻസ്

paytm
SHARE

റിസർവ് ബാങ്ക് വിലക്ക് നേരിടുന്ന പേ.ടിഎം പേയ്മെന്റ്സ് ബാങ്കിൽ നിന്ന് മാറി സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാൻ പേ ടിഎം കമ്പനിയുടെ തീരുമാനം. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്യൂണിക്കേഷൻസ്, പേ ടിഎം  പേയ്മെന്‍റ്സ് ബാങ്കുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിച്ചു. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഇതിന് അംഗീകാരം നൽകി. ഇനി പുതിയ ബാങ്കുകളുമായി സഹകരിച്ച് പേ ടിഎമ്മിന്റെ ഇടപാടുകൾ തുടരാനാണ് ശ്രമം.

Paytm discontinues inter-company agreements with Paytm Payments Bank

MORE IN INDIA
SHOW MORE