രാഹുലിന്റെ കണ്ണില്‍ രാജ്യം കണ്ടതും മോദിയുടെ കണ്ണില്‍ രാഹുല്‍ കണ്ട ‘ഭയ’വും..!

rahul-pressmeet
SHARE

അസാധാരണവും അപ്രതീക്ഷിതവുമായൊരു ട്വസ്റ്റ്. രാഹുല്‍ ഗാന്ധി പൊടുന്നനെ എംപി അല്ലാതായി. പല വിദ്വേഷ പ്രസംഗങ്ങളുടെയും ഉടമകള്‍ പാര്‍ലമെന്‍റില്‍ തുടരുമ്പോള്‍‌, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവിന് ലോക്സഭാംഗത്വം നഷ്ടമായി. തൊട്ടുപിന്നാലെ കക്ഷിരാഷ്ട്രീയ ഭേദമന്യെ പ്രതിപക്ഷത്തെ പാര്‍ട്ടികളെല്ലാം രാഹുലിനായി ശബ്ദിച്ചു. ഇന്ത്യയില്‍ ജനാധിപത്യം കൊല്ലപ്പെടുകയാണെന്ന ആധി വലിയൊരു വിഭാഗം ജനതയും ഒളിഞ്ഞും തെളിഞ്ഞും പങ്കുവയ്ക്കുന്നു. മോദിയുടെ കണ്ണുകളില്‍ ഭയം കാണുന്നുവെന്ന് രാഹുല്‍ പറയുമ്പോള്‍, സത്യത്തില്‍ ആര്‍ക്കാണ് ഇന്ത്യയില്‍ ഭയം..? എല്ലാം കണ്ടും അനുഭവിച്ചും കഴിയുന്ന ജനങ്ങള്‍ക്കോ അതോ രാഹുല്‍ ഗാന്ധിക്കോ, അതുമല്ലെങ്കില്‍ പ്രധാനമന്ത്രിക്കോ..?. കാണാം വിഡിയോ

അയോഗ്യതയ്ക്ക് ശേഷം രാഹുല്‍ ആദ്യമായി നടന്ന വാരര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് എന്തൊക്കെ..? അതിന്റെ രാഷ്ട്രീയമാനങ്ങള്‍ എന്ത്..? അറിയാം.

MORE IN INDIA
SHOW MORE