അദാനി വിഷയത്തിൽ പ്രതിഷേധം ശക്തം; പാർലമെന്റ് മൂന്നാം ദിവസവും തടസപ്പെട്ടു

adani-06
SHARE

അദാനി വിഷയത്തിൽ പ്രതിപക്ഷം വിട്ടുവീഴ്ച്ചയില്ലാത്ത പ്രതിഷേധം തുടർന്നതോടെ പാർലമെന്റ് തുടർച്ചയായ മൂന്നാം ദിവസവും തടസപ്പെട്ടു. ഇരുസഭകളും 2 മണി വരെ നിർത്തിവച്ചു. രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേൽ ഉച്ചയ്ക്ക് ശേഷം നന്ദിപ്രമേയ ചർച്ച നടന്നേക്കും.

Adani row opposition protest in parliament

MORE IN INDIA
SHOW MORE