സ്ത്രീശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യം; മിനുക്കുപണിയില്‍ കേരളത്തിന്റെ ഫ്ലോട്ട്

SHARE
republicwb

റിപ്പബ്ളിക് ദിന പരേഡിൽ കർത്തവ്യപഥിലൂടെ നീങ്ങാൻ ഒരുങ്ങുകയാണ് കേരളത്തിന്റെ ഫ്ലോട്ട് .. ഡൽഹി ആർ ആർ ക്യാമ്പിൽ അവസാന വട്ടമിനിക്കു പണികൾ നടക്കുകയാണ്.  സ്ത്രീശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യം എന്ന ആശയത്തിലൂന്നിയാണ് കേരളത്തിന്റെ ഫ്ലോട്ട്

MORE IN INDIA
SHOW MORE