9 കുട്ടികളുമായി സൈക്കിൾ യാത്ര; അമ്പരന്ന് സോഷ്യൽമീഡിയ; വിമർശനം

Bicyclewb
SHARE

ലോകജനസംഖ്യ 800 കോടി തികഞ്ഞതിനു പിന്നാലെ വന്ന സൈക്കിൾ യാത്രയുടെ വിഡിയോ വൈറലാകുന്നു. ഒരാൾ 9 കുട്ടികളുമായി സൈക്കിൾ യാത്ര നടത്തുന്ന വിഡിയോ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 3 കുട്ടികൾ പുറകുവശത്തും അവർക്കു മുകളിലായി മറ്റൊരു കുട്ടിയും ബാക്കിയുള്ളവർ സൈക്കിളിനു മുൻവശത്തും ഷോൾഡറിലുമായാണ് ഇരിപ്പുറപ്പിച്ചത്.. ടയറിനു നേരെ മുകളിലായും ഒരു കുട്ടി ഇരിക്കുന്നതു കാണാം. ലൈക്കും ഷെയറും ലഭിക്കുന്നുണെങ്കിലും കടുത്ത വിമർശമുന്നയിക്കുന്നവരും നിരവധി ആണ്.  വിഡിയോ

MORE IN INDIA
SHOW MORE