ഇന്ത്യൻ പാരമ്പര്യം അലചേർന്ന കല; പരിഷ്കരണത്തിന്റെ എഴുപത്തഞ്ചാണ്ട്

Dance
SHARE

ഇന്ത്യ സ്വാതന്ത്ര്യം ആസ്വദിച്ച് തുടങ്ങും മുൻപേ ആവിർഭവിച്ച സ്വാതന്ത്ര്യമെന്ന വികാരത്തോടൊപ്പം വളർന്ന് സ്വാതന്ത്ര്യത്തിൽ ഉല്ലസിച്ച് ഇന്ത്യ എന്ന വികാരത്തോടൊപ്പം  പരിലസിച്ചതാണ് ഇന്ത്യയുടെ കലാസപര്യ. ഓരോ നാടിനും ആ നാടിന്റെ കലാപാരമ്പ്യത്തിൽ അവിഭാജ്യമായ സ്ഥാനമുണ്ട്. ആ നാടിന്റെ തനിമ സ്വച്ഛദ,  ആശയങ്ങൾ, സംസ്കാരം ഇതൊക്കെയാണ് കലയിലൂടെ സമൂഹത്തിലെത്തുക. ഒരു ജനതയുടെ ആത്മസമർപ്പണത്തിന്റെ തീക്ഷണത മാത്രമല്ല മൃദുല ഭാവങ്ങളും പ്രത്യാശയും എന്തിനേറെ ഈ ഭൂമുഖത്ത് അവരുടെ ഇടംപോലും നിർവചിക്കുന്നതിൽ കലയ്ക്കുള്ള പങ്ക് ചെറുതല്ല. 

MORE IN INDIA
SHOW MORE