‘വീട്ടിൽ പ്രശ്നമോ?; ഗോമൂത്രം തളിച്ചാൽ മതി’; യുപി മന്ത്രിയുടെ ഉപദേശം

cow-trafficking
SHARE

വീട്ടിലെ പ്രശ്നങ്ങൾ മാറാൻ വീട്ടിൽ ഗോമൂത്രം തളിച്ചാൽ മതിയെന്ന ഉപദേശവുമായി ഉത്തർപ്രദേശ് മന്ത്രി ധർമപാൽ സിങ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് യുപി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കൂടിയായ അദ്ദേത്തിന്റെ പ്രസ്താവന. 

‘ഗോമൂത്രത്തിൽ ഗംഗാദേവി വസിക്കുന്നു. വീട്ടിൽ ഗോമൂത്രം തളിച്ചാൽ വീടിന്റെ വാസ്തു ദോഷങ്ങളും മറ്റ് പ്രശ്നങ്ങളും മാറി കിട്ടും. പശു സംരക്ഷണത്തിന് എല്ലാ പ്രാധാന്യവും നൽകി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN INDIA
SHOW MORE