ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; ഏഴുവർഷത്തിനിടയിലെ ഉയർന്ന നിരക്ക്

crude-oil
SHARE

ക്രൂഡ്ഓയിൽ വില രാജ്യാന്തരവിപണിയില്‍ ഏഴുവർഷത്തിനിടയിലെ ഉയർന്ന നിലയിൽ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 86.92 ഡോളറായി.   2014 ഒക്‌ടോബർ മുപ്പതിന് ശേഷമുള്ള ഉയർന്ന വിലയാണിത് .ഇന്ധന നീക്കം തടസപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹൂതി വിമതർ യു എ ഇ യിലെ എണ്ണ സംഭരണ ശാലയിലേക്ക് നടത്തിയ ആക്രമണം നടന്നതിന് പിന്നാലെയാണ് വിലവര്‍ധന. 

MORE IN INDIA
SHOW MORE