വിദ്യാർഥികൾക്ക് ബാഗും ഷൂസുമുള്ള 'സമ്മാന കിറ്റ്'; ഗുണമേന്മ പരിശോധിച്ച് ജഗൻ; മാതൃക

jagan-reddy
SHARE

ആന്ധ്രപ്രദേശ് സർക്കാർ സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് ഒരു വിദ്യാഭ്യാസ സമ്മാന കിറ്റ് വിതരണം ചെയ്യുന്നുണ്ട്. സ്കൂൾ ബാഗും ഷൂസും എല്ലാം അടങ്ങുന്നതാണ് കിറ്റ്. സർക്കാരിന്റെ വക കുട്ടികൾക്കുള്ള സമ്മാനമായാണ് ഇത് നൽകുന്നത്. 

വിതരണം ചെയ്യുന്ന ബാഗുകളുടെയും ഷൂസിന്റെയുമൊക്കെ ഗുണനിലവാരം പരിശോധിക്കാൻ നേരിട്ടെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വൈ.എസ് ജഗൻ. ക്യാമ്പ് ഓഫിസീലെത്തി ഇവയെല്ലാം പരിശോധിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നു. വിദ്യാഭ്യാസ വകുപ്പ് ചീഫ് സെക്രട്ടറി ബുദിതി രാജശേഖർ ഇവയെക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരിക്കുന്നുമുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...