100 ദിനങ്ങളില്‍ ജനപ്രിയ തമിഴകം; സ്റ്റാലിന്റേത് കുതിപ്പോ പി.ആര്‍‌ തന്ത്രങ്ങളോ?

stalin
SHARE

എം കെ സ്റ്റാലിൻ ഭരിക്കുന്ന തമിഴ്നാട്ടിൽ എന്താണ് സംഭവിക്കുന്നത്? ഇതുവരെ കണ്ട രാഷ്ട്രീയ ശൈലികൾ പൊളിച്ചെഴുതുകയാണോ മുഖ്യമന്ത്രി? അതോ വ്യത്യസ്തനെന്ന് കാണിക്കാനുള്ള വേറിട്ട പിആർ തന്ത്രങ്ങളോ? എം കെ സ്റ്റാലിൻ നേതൃത്വം നൽകുന്ന സർക്കാർ 100 ദിനങ്ങൾ പിന്നിട്ടു കഴി‍ഞ്ഞു. സാധാരണ ഗതിയിൽ ഇഴകീറി പരിശോധിക്കാൻ ആരും നിൽക്കാത്ത മധുവിധുവിന്‍റെ കാലമാണ് ഈ നൂറു ദിനങ്ങൾ. എന്നാൽ രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന വ്യത്യസ്തകൾ സൃഷ്ടിക്കുന്ന തമിഴ്നാടിന്‍റെ യാഥാർഥ്യങ്ങൾ അന്വേഷിക്കാതെ വയ്യ.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...