തിരഞ്ഞെടുപ്പ് ലക്ഷ്യം; നടി പായൽ സർക്കാർ ബിജെപിയിൽ ചേർന്നു

payel-sarkar
SHARE

തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടി പായൽ സർക്കാർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് ഘോഷ് നടിയെ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പരമാവധി സിനിമാ താരങ്ങളെയും നടീനടന്മാരെയും പാർട്ടിയിൽ ചേർക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും. കഴിഞ്ഞ ദിവസം നടൻ യാഷ് ദാസ്ഗുപ്ത ബിജെപിയിൽ ചേർന്നിരുന്നു.

ക്രിക്കറ്റ് താരം മനോജ് തിവാരിയും മൂന്ന് ബംഗാളി സിനിമ താരങ്ങളും തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ബംഗാൾ അസംബ്ലി തിരഞ്ഞെടുപ്പിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

MORE IN INDIA
SHOW MORE
Loading...
Loading...