ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം

gujarat-23
SHARE

ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുന്ന ആറു മുനിസിപ്പൽ കോർപ്പറ്റേഷനുകളിലും ബി.ജെ.പി അധികാരം ഉറപ്പിച്ചു. ആകെയുള്ള 576 സീറ്റുകളിൽ 231 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുബോൾ കോൺഗ്രസ് ലീഡ് ചെയ്യുന്നത് 55ൽ മാത്രമാണ്. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ജാംമ്ന നഗർ, ഭാവ് നഗർ മുനിസിപ്പൽ കോർപ്പറേഷനുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്.

MORE IN INDIA
SHOW MORE
Loading...
Loading...