ഡൽഹിയിൽ കനത്ത മഴ; റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിൽ

delhi-rain
SHARE

ഡൽഹിയിൽ കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴയിൽ രാജ്യതലസ്ഥാനത്തെ നിരവധി റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.. ചിലയിടങ്ങളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വരും മണിക്കൂറുകളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. 

MORE IN INDIA
SHOW MORE
Loading...
Loading...