എവിടെപ്പോയി?; ഗന്ധർവലോകത്ത് പാടാൻ പോയോ?; വിങ്ങിപ്പൊട്ടി ഇളയരാജ

raja-fb-spb
SHARE

‘വേഗം എഴുന്നേറ്റ് വാ... നിനക്കായി ഞാൻ കാത്തിരിക്കുന്നു എന്ന് പറഞ്ഞത് നീ കേട്ടില്ല അല്ലേ. പൊയ്ക്കളഞ്ഞോ നീ. എവിടെ പോയി നീ. ഗന്ധർവൻമാർക്കൊപ്പം പാടാൻ പോയോ. ഈ ലോകം ശൂന്യമായ പോലെ. ഈ ലോകത്ത് എനിക്ക് ഒന്നും മനസിലാകുന്നില്ല. പറയാൻ വാക്കില്ല. സംസാരിക്കാൻ വിഷയമില്ല. എല്ലാ സങ്കടങ്ങൾക്കും ഒരു അളവുണ്ട്. ഇതിന് അതില്ല..’ എസ്പിബിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ വിങ്ങിപ്പൊട്ടി ഇളയരാജയുടെ വാക്കുകൾ. വിഡിയോ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...