എസ്പിബി കോവിഡ് നെഗറ്റീവായെന്ന് മകൻ; ആശ്വാസ വാര്‍ത്ത

spb
SHARE

കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പരിശോധനാഫലം നെഗറ്റീവായെന്ന് മകന്‍ എസ്.പി.ചരന്‍. എസ്.പി.ബിക്ക് വൈകാതെ ആശുപത്രി വിടാന്‍ കഴിയും. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹം പാട്ടുകളും ക്രിക്കറ്റും ആസ്വദിക്കുന്നുണ്ടെന്നും ചരന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ എം.ജി.എം ആശുപത്രിയുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നുമുണ്ടായിട്ടില്ല. കഴിഞ്ഞമാസം അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...