കോവിഡ് ഭീതിയിൽ തമിഴ്നാടും മഹാരാഷ്ട്രയും; മരണസംഖ്യ ഏറുന്നു

koymbedu16
SHARE

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ഇന്ന് 51 മരണം; 2,033 പേര്‍ക്ക് രോഗം ബാധിച്ചു. തുടര്‍ച്ചയായ  രണ്ടാം ദിവസവും രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. സംസ്ഥാനത്ത് ആകെ രോഗികള്‍ 35,058 ആയി. മരണം 1249 

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചു ഇന്ന് നാലു മരണം. തിരുവെള്ളൂര്‍ ജില്ലയില്‍ സ്ത്രീയും പുരുഷനും ചെന്നൈയില്‍ രണ്ടു സ്ത്രീകളുമാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 78 ആയി. ഇന്ന് 639 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. 

MORE IN INDIA
SHOW MORE
Loading...
Loading...