പാത്രത്തിൽ മുട്ടി മോദിയുടെ അമ്മയും ഹൃത്വിക്കും; ചെണ്ട കൊട്ടി പെരുവനം: വിഡിയോ

social-media-clap
SHARE

കൊറോണ ൈവറസിനെ അതിജീവിക്കാൻ കരുത്തായി രാജ്യത്തിനൊപ്പം നീങ്ങുകയാണ് ആരോഗ്യപ്രവർത്തകർ. അവർക്ക് ഉൗർജം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി  മുന്നോട്ട് വച്ച ആശയം രാജ്യം ഏറ്റെടുത്തിരിക്കുകയാണ്. കയ്യടിച്ചും പാത്രത്തിൽ മുട്ടിയും രാജ്യം അവരോടുള്ള കടപ്പാട് അറയിച്ചു. ഇതിനാെപ്പം പ്രമുഖരുടെ നീണ്ട നിരയാണ് പങ്കാളികളായത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി,നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍, സച്ചിൻ തെൻഡുക്കർ, അമിതാബ് ബച്ചൻ, ഐശ്വര്യ റായ്, ഹൃത്വിക് റോഷൻ അടക്കം സിനിമാ–രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ ആരോഗ്യപ്രവർത്തകർക്ക് പിന്തുണയുമായി എത്തി. കേരളത്തിലും വലിയ പിന്തുണയാണ് മോദിയുടെ ആഹ്വാനത്തിന് ലഭിച്ചത്. പെരുവനം കുട്ടൻ മാരാർ ചെണ്ട കൊട്ടിയാണ് ആദരം അർപ്പിച്ചത്. 

MORE IN INDIA
SHOW MORE
Loading...
Loading...