പിന്നണി ഗായിക സുസ്മിത വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

singer4
SHARE

കന്നഡ പിന്നണി ഗായിക സുസ്മിതയെ (26) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപേ ജീവനൊടുക്കാൻ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് വാട്സാപ് സന്ദേശം അയച്ചിരുന്നു. 

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത 5 വർഷം മുൻപാണ് ചലച്ചിത്രമേഖലയിൽ സജീവമായത്.

MORE IN INDIA
SHOW MORE
Loading...
Loading...