പുരുഷസംഘത്തെ നയിക്കുന്ന വനിത; പരേ‍ഡിൽ ചരിത്രം കുറിക്കാനൊരുങ്ങി ടാനിയ

tania
SHARE

റിപബ്ലിക് ദിന പരേഡില്‍ ചരിത്രം കുറിക്കാനൊരുങ്ങി ക്യാപ്റ്റന്‍ ടാനിയ ഷേർഗിൽ. പരേഡില്‍ ‌പുരുഷൻമാർ മാത്രമടങ്ങിയ സേനാസംഘത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറാണ് പഞ്ചാബ് സ്വദേശി ടാനിയ. കരസേനയുടെ പതിനാറ് സേനാസംഘങ്ങളില്‍ സിഗ്നൽ കോറിലെ പുരുഷ സേനാസംഘത്തെയാണ് ടാനിയ നയിക്കുക. 

MORE IN INDIA
SHOW MORE
Loading...
Loading...