രാഷ്ട്രീയത്തിലെ കണിശത അഭിനയത്തിലും; വേദിയിൽ തിളങ്ങി സമ്പത്തും ആനിയും

drama
SHARE

രാഷ്ട്രീയം മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കേരള സർക്കാരിന്റെ  പ്രത്യേക പ്രതിനിധി എ. സമ്പത്തും ദേശിയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജയും. ഓം ചേരി എൻ.എൻ പിള്ളയുടെ നാടകത്തിൽ കഥാപാത്രങ്ങളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സമ്പത്തും ആനി രാജയും പറഞ്ഞു.

കേരള പിറവിയോടനുബന്ധിച്ച് കേരള ഹൗസിൽ അവതരിപ്പിച്ച നാടകത്തിലാണ് പ്രധാന കഥാപാത്രങ്ങളായി എ.സമ്പത്തും ആനി രാജയും എത്തിയത്. പള്ളിയിലെ വികാരി അച്ചനായി  സമ്പത്തും ത്രേസ്യാമ്മയായി ആനി രാജയും. രാഷ്ട്രീയത്തിലെ കണിശത അഭിനയത്തിലും.

ഓം ചേരി എൻ.എൻ പിള്ളയുടെ നാടകം അജിത് ജി മണിയനാണ് അരങ്ങിലെത്തിച്ചത്. 7 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക്  ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടക്കം കുറിച്ചു

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...