ചാർജിനെ ചൊല്ലി തർക്കം; ടോൾ ജീവനക്കാരനെ കാബിനിൽ കയറി മർദിച്ചു; വിഡിയോ

toll-plaza
SHARE

ടോള്‍ ചാര്‍ജിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേര്‍ ചേര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ടോള്‍ പ്ലാസ കാബിനില്‍ ജീവനക്കാരനെ രണ്ടുപേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെപ്റ്റംബര്‍ ഏഴിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...